SPECIAL REPORTമരണ ഭയത്താല്‍ മകനെ ആദ്യം മുറിയിലാക്കി പൂട്ടിയ ശേഷം ഉറങ്ങിയ അശോകന്; ഭാര്യയെ കൊന്ന് ഇളയ മകന് ആത്മഹത്യ ചെയ്ത ശേഷം ആ അച്ഛന് മൂത്തമകനെ കൊണ്ട് സമാധാനവും പോയി; സ്വര്‍ണ്ണമെന്ന് കരുതി കൊലയ്ക്ക് ശേഷം ഊരിയെടുത്തത് ചെമ്പ് മോതിരം; വില്‍ക്കാനുളള സുധീഷിന്റെ ശ്രമം തകര്‍ന്നത് അച്ഛന്റെ ഇരട്ട മോതിരം ധരിക്കല്‍; പനായിയെ നടുക്കി അശോകന് മടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 March 2025 9:40 AM IST